-
Wished
♪ വിഷ്റ്റ്- വിശേഷണം
-
ആഗ്രഹിച്ച
-
ആഗ്രഹിക്കപ്പെട്ട
-
Good wishes
♪ ഗുഡ് വിഷിസ്- നാമം
-
അഭിനന്ദനം
-
മംഗളാശംസകൾ
-
ശുഭാശംസകൾ
-
Grants wishes
♪ ഗ്രാൻറ്റ്സ് വിഷിസ്- വിശേഷണം
-
ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
-
Wish away
♪ വിഷ് അവേ- ക്രിയ
-
വിഷമതകൾ ഇല്ലാതാകുമെന്ന് ആശിക്കുക
-
Wish person well
♪ വിഷ് പർസൻ വെൽ- ഭാഷാശൈലി
-
ഒരാൾക്ക് മംഗളം ആശംസിക്കുക
-
Against ones wishes
♪ അഗെൻസ്റ്റ് വൻസ് വിഷിസ്- വിശേഷണം
-
ഒരാളുടെ താൽപര്യത്തിൻ വിരുദ്ധമായി
-
Wishful thinking
♪ വിഷ്ഫൽ തിങ്കിങ്- -
-
സങ്കൽപത്തിലൂടെ ആഗ്രഹസമ്പൂർത്തി നേടൽ
- നാമം
-
നടക്കാത്തത് ആഗ്രഹിക്കൽ
-
Wishes
♪ വിഷിസ്- നാമം
-
ആശകൾ
-
Wishful
♪ വിഷ്ഫൽ- വിശേഷണം
-
അത്യാശയും ആഗ്രഹവുമുള്ള
-
Wishfully
♪ വിഷ്ഫലി- വിശേഷണം
-
അത്യാശയും ആഗ്രഹവുമുള്ളതായി