1. Wistful

    ♪ വിസ്റ്റ്ഫൽ
    1. -
    2. ജിജ്ഞാസുവായ
    1. വിശേഷണം
    2. ആഗ്രഹങ്ങൾ മുഖത്തു കാണാവുന്ന
    3. പ്രതീക്ഷിക്കുന്ന
    1. ക്രിയാവിശേഷണം
    2. അതിയായ ആഗ്രഹത്തോടെ
    1. വിശേഷണം
    2. സ്പൃഹാലുവായ
    1. -
    2. ഉത്സുകമായ
    3. ആകാംക്ഷയുളള
    1. വിശേഷണം
    2. ആശയുള്ള
  2. Wistfully

    ♪ വിസ്റ്റ്ഫലി
    1. വിശേഷണം
    2. ആഗ്രഹങ്ങൾ മുഖത്തു കാണിക്കുന്നതായി
    3. പ്രതീക്ഷിക്കുന്നതായി
    4. സ്പൃഹാലുവായി
    1. ക്രിയാവിശേഷണം
    2. ആശയോടെ
    3. ഉത്കണ്ഠയോടെ
    1. -
    2. ആശയോടുകൂടി
    1. ക്രിയാവിശേഷണം
    2. ഉത്കൺഠയോടെ
    3. ആഗ്രഹത്തോടെ
  3. Wistfulness

    ♪ വിസ്റ്റ്ഫൽനസ്
    1. ക്രിയ
    2. ആഗ്രഹങ്ങൾ മുഖത്തു കാണിക്കുക
    1. നാമം
    2. അതിയായ ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക