1. Witch

    ♪ വിച്
    1. നാമം
    2. മന്ത്രവാദിനി
    3. ദുർമന്ത്രവാദിനി
    4. ക്ഷുദ്രക്കാരത്തി
    5. ദുർമുഖക്കിളവി
  2. Witch-hunt

    1. നാമം
    2. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് നിരന്തരം ബുദ്ധിമുട്ടിപ്പിക്കൽ
  3. Witch-doctor

    1. നാമം
    2. മന്ത്രവാദി
    3. ആഭിചാരകൻ
    4. ആഭിചാരവൈദ്യൻ
  4. That witch joins

    ♪ താറ്റ് വിച് ജോയൻസ്
    1. നാമം
    2. കൂട്ടിച്ചേർക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക