-
With ease
- ഭാഷാശൈലി
-
അനായാസമായി
-
Ill at ease
♪ ഇൽ ആറ്റ് ഈസ്- ക്രിയ
-
അസ്വസ്ഥമാവുക
- വിശേഷണം
-
അസുഖകരമായ
- ക്രിയ
-
അസ്വസ്ഥനാവുക
- ഭാഷാശൈലി
-
പേടിച്ചു പോവുക
-
Quantitative easing
- നാമം
-
ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
-
Ease
♪ ഈസ്- നാമം
-
സൗകര്യം
- ക്രിയ
-
ആശ്വസിപ്പിക്കുക
-
സാന്ത്വനപ്പെടുത്തുക
- നാമം
-
സുഖസൗകര്യം
- ക്രിയ
-
ശമിപ്പിക്കുക
- നാമം
-
ലാളിത്യം
-
സൗഖ്യം
-
ആശ്വാസം
-
സ്വസ്ഥത
-
അനായാസം
- അവ്യയം
-
നിർബാധം
- നാമം
-
സുസാധ്യത
-
സ്വാഭാവികത്വം
- ക്രിയ
-
വേദന ശമിപ്പിക്കുക
-
മനസ്സുഖമുണ്ടാക്കുക
-
സൗകര്യപ്പെടുത്തുക
-
നിയന്ത്രണത്തിൽനിന്നുമോചിപ്പിക്കുക
-
ലഘൂകരിക്കുക
-
ശാന്തി വരുത്തുക
- അവ്യയം
-
പ്രയാസമില്ലായ്മ
-
Easeful
- വിശേഷണം
-
ആശ്വസിപ്പിക്കുന്ന
-
സ്വാസ്ഥ്യകരമായ
-
Easefully
- വിശേഷണം
-
സ്വൈരമായി
-
സ്വസ്ഥമായി