-
With reference to
♪ വിത് റെഫർൻസ് റ്റൂ- വിശേഷണം
-
അതേ സംബന്ധിച്ച
-
വിഷയാനുസന്ധാനമായ
-
With reference to above
♪ വിത് റെഫർൻസ് റ്റൂ അബവ്- നാമം
-
മേൽപ്പറഞ്ഞതിനെ സംബന്ധിച്ച്
-
Reference library
♪ റെഫർൻസ് ലൈബ്രെറി- നാമം
-
പ്രമാണകോശ ഗ്രന്ഥാലയം
-
Terms of reference
♪ റ്റർമ്സ് ഓഫ് റെഫർൻസ്- നാമം
-
അന്വേഷണ വിഷയങ്ങൾ
-
പരിശോധനാ വിഷയങ്ങൾ
-
Cross-reference
- -
-
പരാമർശം
- നാമം
-
പ്രതിനിർദ്ദേശം
-
ഒരേ ഗ്രന്ഥത്തിൽ പല ഭാഗങ്ങളിലായി സൂചന കണ്ടെത്തൽ
-
Reference book
♪ റെഫർൻസ് ബുക്- നാമം
-
ഗ്രന്ഥം
-
കോശഗ്രന്ഥം
- വിശേഷണം
-
ആവശ്യപ്പെടുമ്പോൾ വിഷയഗ്രഹണത്തിനു നോക്കുന്ന
-
Reference
♪ റെഫർൻസ്- നാമം
-
അടയാളം
-
സൂചന
-
നിർദ്ദേശം
-
വിഷയം
- -
-
പരാമർശം
- നാമം
-
സംബന്ധം
-
മദ്ധ്യസ്ഥനെ ഏൽപിക്കൽ
-
സംശയനിവൃത്തി വരുത്തൽ
-
അഭിപ്രായാന്വേഷണം
-
കാരണസങ്കൽപം
-
കുറുപ്പ്
-
ഉദാഹരണവാക്യം
-
പ്രമാണപുരുഷൻ
-
പരിശോധിക്കൽ
-
വിവരം തേടൽ
-
ഉപദേശം തേടൽ
-
വിശയാനുബന്ധം
-
Referent
- നാമം
-
വാക്കാലും മറ്റും പ്രതിരൂപികരിക്കപ്പെടുന്ന സംഗതി
-
Refer
♪ റഫർ- ക്രിയ
-
പ്രമാണീകരിക്കുക
-
നിർദ്ദേശിക്കുക
- -
-
വിശദീകരിക്കുക
- ക്രിയ
-
അന്വേഷിക്കുക
-
പരാമർശിക്കുക
-
ചോദിക്കുക
-
നോക്കി സംശയം തീർക്കുക
-
സംബധിച്ചതായിരിക്കുക
-
വിഷയീകരിക്കുക
- -
-
വിവരത്തിന് അന്വേഷിക്കുക