-
With tail up
♪ വിത് റ്റേൽ അപ്- വിശേഷണം
-
നല്ല ഉൻമേഷവാനായ
-
Cant make head or tail
♪ കാൻറ്റ് മേക് ഹെഡ് ഓർ റ്റേൽ- ക്രിയ
-
തലയും വാലും പിടികിട്ടാതിരിക്കുക
-
മനസ്സിലാക്കാൻകഴിയാതിരിക്കുക
-
Chase ones tail
♪ ചേസ് വൻസ് റ്റേൽ- ക്രിയ
-
തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതിൽ പൂർണ്ണമായി വിജയിക്കാതിരിക്കുക
-
Dock-tailed
- വിശേഷണം
-
കത്രിച്ചുകളഞ്ഞ വാലോടുകൂടിയ
-
Lion tailed macaque
- സംജ്ഞാനാമം
-
സിംഹവാലൻ കുരങ്ങ്
-
On persons tail
♪ ആൻ പർസൻസ് റ്റേൽ- -
-
അയാളെ പിൻതുടർന്നുകൊണ്ട്
-
Pony-tail
- നാമം
-
കുതിരവാൽപോലെ തലമുടി കെട്ടിയിടുന്ന കേശാലങ്കാരിരീതി
-
Put salt on tail of
♪ പുറ്റ് സോൽറ്റ് ആൻ റ്റേൽ ഓഫ്- ക്രിയ
-
പിടികൂടുക
-
പിടിക്കുക
-
Shirt-tail
- നാമം
-
കുപ്പായത്തിന്റെ കീഴ്ഭാഗം
-
Sting in the tail
♪ സ്റ്റിങ് ഇൻ ത റ്റേൽ- നാമം
-
പ്രത്യുത്തരത്തിലെ അസഹനീയമായ തീക്ഷണത