-
With together
♪ വിത് റ്റഗെതർ- നാമം
-
കൂടി
-
Eating together
♪ ഈറ്റിങ് റ്റഗെതർ- നാമം
-
ഒരുമിച്ചിരുന്ൻ ഭക്ഷണം കഴിക്കൽ
-
Fastened or tied together
♪ ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ- വിശേഷണം
-
പരസ്പരം കെട്ടപ്പെട്ട
-
Get ones act together
♪ ഗെറ്റ് വൻസ് ആക്റ്റ് റ്റഗെതർ- ഉപവാക്യം
-
കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ സ്വയം ചിട്ടപ്പെടുത്തുക
-
Get together
♪ ഗെറ്റ് റ്റഗെതർ- ക്രിയ
-
ഒന്നിച്ചു കൂടുക
-
ഒന്നുചേരുക
- നാമം
-
സാമൂഹ്യസമ്മേളനം
- ക്രിയ
-
അനൗപചാരികയോഗം ചേരുക
- നാമം
-
ഒത്തുചേരൽ
-
Hang together
♪ ഹാങ് റ്റഗെതർ- ക്രിയ
-
ഏതവസ്ഥയിലും ഒരുമിച്ചുനിൽക്കുക
- ഭാഷാശൈലി
-
ഏതവസ്ഥയിലും ഒരുമിച്ചു നിൽക്കുക
-
ഏതവസ്ഥയിലും ഒരുമിച്ചു നില്ക്കുക
-
Keep body and soul together
♪ കീപ് ബാഡി ആൻഡ് സോൽ റ്റഗെതർ- ക്രിയ
-
ജീവിതം പുലർത്തുക
-
നില നിർത്തുക
-
Keep together
♪ കീപ് റ്റഗെതർ- ക്രിയ
-
ഒരുമിച്ചു നിർത്തുക
-
Lay heads together
♪ ലേ ഹെഡ്സ് റ്റഗെതർ- ക്രിയ
-
ഒന്നിച്ചിരുന്നാലോചിക്കുക
-
Lump together
♪ ലമ്പ് റ്റഗെതർ- ക്രിയ
-
ഒന്നിച്ചു ശേഖരിക്കുക