-
Withered
♪ വിതർഡ്- വിശേഷണം
-
കരിഞ്ഞ
-
കൊഴിഞ്ഞ
-
To wither
♪ റ്റൂ വിതർ- ക്രിയ
-
വാടുക
-
കരിയുക
-
Withered fruit
♪ വിതർഡ് ഫ്രൂറ്റ്- വിശേഷണം
-
വാടിവീണകായ
-
Wither
♪ വിതർ- ക്രിയ
-
ചുരുങ്ങുക
-
ഉണക്കുക
-
ഉണങ്ങുക
-
വാടുക
-
മങ്ങുക
-
തകരുക
-
ഇല്ലാതെയാകുക
-
കൊഴിഞ്ഞുപോകുക
-
കെടുതിവരുത്തുക
-
കൊഴിഞ്ഞു പോവുക
-
മാഞ്ഞുപോകുക
-
Withering
♪ വിതറിങ്- നാമം
-
മങ്ങൽ
- വിശേഷണം
-
വാടുന്ന
-
Withers
♪ വിതർസ്- നാമം
-
കുതിരയുടെ ചുമൽ
-
കുതിരക്കഴുത്ത്