-
Within
♪ വിതിൻ- -
-
യ്ക്കകത്ത്
-
യ്ക്കുള്ളിൽ
-
അധികപ്പെടാതെ
- വിശേഷണം
-
യിൽ അപ്പുറത്തല്ലാത്ത
-
അന്തർവർത്തിയായി
- ക്രിയാവിശേഷണം
-
ഉൾവശത്തായി
-
ഉൾഭാഗത്തായി
-
അകത്തൊക്കെ
- ഉപസര്‍ഗം
-
ഉളളിൽ
-
ഉള്ളിലായി
- -
-
അകത്ത്
- ഉപസര്‍ഗം
-
ഇന്നസമയത്തിനകം
-
Held within
♪ ഹെൽഡ് വിതിൻ- വിശേഷണം
-
ഉൾക്കൊള്ളപ്പെട്ട
-
Within hail
♪ വിതിൻ ഹേൽ- ക്രിയ
-
വന്ദിക്കുക
- -
-
വിളിപ്പാടിനുള്ളിൽ
- ക്രിയ
-
ഉറക്കെ വിളിച്ചു പറയുക
-
ജയജയഘോഷം മുഴക്കുക
-
ദൂരെനിന്ൻ അഭിവാദ്യം ചെയ്യുക
-
Within range
♪ വിതിൻ റേഞ്ച്- ക്രിയ
-
പരിധിക്കുള്ളിലായിരിക്കുക
-
Within reason
♪ വിതിൻ റീസൻ- -
-
ന്യായമായ പരിധിക്കുള്ളിൽ
-
Within minutes
♪ വിതിൻ മിനറ്റ്സ്- -
-
പെട്ടെന്ൻ
-
Within one grasp
♪ വിതിൻ വൻ ഗ്രാസ്പ്- നാമം
-
ഹൃദയഗ്രാഹക ശക്തി
-
Live within means
♪ ലൈവ് വിതിൻ മീൻസ്- ക്രിയ
-
വരവിനനുസരിച്ച് ജീവിക്കുക
-
Wheels within wheels
♪ വീൽസ് വിതിൻ വീൽസ്- നാമം
-
സങ്കീർണ്ണയന്ത്ര സംവിധാനങ്ങൾ
- ഭാഷാശൈലി
-
സങ്കീർണ്ണമായ ഒന്ന്