1. without fear or favour

    ♪ വിത്തൗട്ട് ഫിയർ ഓർ ഫേവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പ്രത്യേക താല്പര്യമില്ലാത്ത, മുൻവിധിയില്ലാത്ത
    3. നിഷ്പക്ഷമായ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, മുൻവിധിഇല്ലാത്ത, പക്ഷഭേദമില്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക