1. Witness

    ♪ വിറ്റ്നസ്
    1. നാമം
    2. സാക്ഷ്യം
    3. സാക്ഷി
    4. സാക്ഷിപറയുന്നവൻ
    5. സാക്ഷിക്കാരൻ
    6. കണ്ടയാൾ
    7. കണ്ടിട്ടുള്ളവൻ
    8. തെളിവ്
    9. കോടതിയിൽ സാക്ഷിപറയുന്നവൻ
    10. സാക്ഷ്യവസ്തു
    1. ക്രിയ
    2. സാക്ഷ്യപ്പെടുത്തുക
    3. കണ്ടറിയുക
    4. സാക്ഷിയായി ഒപ്പിടുക
    5. തെളിവുകൊടുക്കുക
    6. സാക്ഷിക നിൽക്കുക
    7. സാക്ഷ്യം വഹിക്കുക
    8. ദൃക്സാക്ഷിയാവുക
    9. സാക്ഷിയാവുക
    10. തെളിവു കൊടുക്കുക
  2. Bear witness

    ♪ ബെർ വിറ്റ്നസ്
    1. ക്രിയ
    2. സാക്ഷ്യം വഹിക്കുക
    3. തെളിവായിരിക്കുക
  3. Eye witness account

    ♪ ഐ വിറ്റ്നസ് അകൗൻറ്റ്
    1. നാമം
    2. ദൃക്സാക്ഷിവിവരണം
  4. Half-witted

    1. വിശേഷണം
    2. മന്ദബുദ്ധിയായ
    3. അരക്കിറുക്കനായ
    1. നാമം
    2. അർദ്ധവത്സരം
    3. വികലമതിയായ
  5. Hostile witness

    ♪ ഹാസ്റ്റൽ വിറ്റ്നസ്
    1. നാമം
    2. എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷി
  6. Jehovah's witnesses

    ♪ ജഹോവസ് വിറ്റ്നസസ്
    1. -
    2. യഹോവയുടെ സാക്ഷികൾ
  7. Live by ones wits

    ♪ ലൈവ് ബൈ വൻസ് വിറ്റ്സ്
    1. ക്രിയ
    2. സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക
  8. Live by wits

    ♪ ലൈവ് ബൈ വിറ്റ്സ്
    1. ക്രിയ
    2. വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക
  9. Quick-wits

    1. നാമം
    2. ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ്
  10. Quick-witted

    1. വിശേഷണം
    2. ബുദ്ധിയുള്ള
    3. ശീഘ്രബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക