-
Wolf
♪ വുൽഫ്- നാമം
-
ഞെരുക്കം
-
പട്ടിണി
-
കൗശലക്കാരൻ
-
ദാർദ്യ്രം
- ക്രിയ
-
ധൃതികാട്ടുക
-
ധൃതിയായും കൊതിയോടും കൂടി ഭക്ഷിക്കുക
- നാമം
-
കുറുക്കൻ
-
ബുദ്ധിമുട്ട്
-
നായ് വർഗ്ഗത്തിൽപ്പെട്ടതും മാംസഭോജിയുമായ സസ്തനി
-
ചെന്നായ്
-
സ്വരച്ചിലപ്പ്
-
Cry wolf
♪ ക്രൈ വുൽഫ്- ക്രിയ
-
അടിസ്ഥാനമില്ലാത്ത സംഭ്രമങ്ങളുണർത്തുക
-
Wolf cub
♪ വുൽഫ് കബ്- -
-
ബോയ്സ്കൗട്ട്
-
Lone wolf
- നാമം
-
ഒറ്റയ്ക്ക് പ്രവൃത്തിക്കാൻ തല്പരനായവൻ
-
Wolf snake
- നാമം
-
വെള്ളിവരയൻ പാമ്പ്
-
Female wolf
♪ ഫീമേൽ വുൽഫ്- വിശേഷണം
-
പെൺചെന്നായ
-
Wolf-whistle
- നാമം
-
അഴകുള്ള പെണ്ണിനെ കാണുമ്പോൾ ചിലർ നടത്തുന്ന ചൂളംവിളി
-
Wolf in sheeps clothing
♪ വുൽഫ് ഇൻ ഷീപ്സ് ക്ലോതിങ്- നാമം
-
ആട്ടിൻതോലിട്ട ചെന്നായ്
-
Keep the wolf from the door
♪ കീപ് ത വുൽഫ് ഫ്രമ് ത ഡോർ- ഭാഷാശൈലി
-
പട്ടിണികിടക്കാതെ ജീവിതം കഴിച്ചുകൂട്ടാൻ കഴിയുക
-
ദാരിദ്യ്രത്തെ അകറ്റിനിർത്തുക