-
Wonderment
♪ വൻഡർമൻറ്റ്- -
-
അത്ഭുതം
-
Nine days wonder
♪ നൈൻ ഡേസ് വൻഡർ- -
-
സ്വൽപകാലാത്ഭുതം
- നാമം
-
അൽപനേരത്തേക്ക് മാത്രമുള്ള രസകരമായ അനുഭവം
-
Seven wonders of the world
♪ സെവൻ വൻഡർസ് ഓഫ് ത വർൽഡ്- നാമം
-
പ്രാചീന കാലത്തെ ഏഴു മഹാത്ഭുതങ്ങൾ
-
Small wonder
♪ സ്മോൽ വൻഡർ- -
-
ഇക്കാര്യം അത്ഭുതമുളവാക്കുന്നതല്ല
-
To act wonderfully
♪ റ്റൂ ആക്റ്റ് വൻഡർഫലി- ക്രിയ
-
ഒന്നാന്തരമായി പ്രവർത്തിക്കുക
-
Wonder-stricken
- വിശേഷണം
-
അത്ഭുതപരവശനായ
-
Wonder-struck
- വിശേഷണം
-
അത്ഭുതപരവശനായ
-
Work wonders
♪ വർക് വൻഡർസ്- ക്രിയ
-
വളരെ ഫലപ്രദമാവുക
-
Achieve wonders
♪ അചീവ് വൻഡർസ്- ക്രിയ
-
അത്ഭുതം സൃഷ്ടിക്കുക
-
Wonderful!
- വ്യാക്ഷേപകം
-
ആശ്ചര്യം!