-
Wool
♪ വുൽ- നാമം
-
കമ്പിളി
-
കമ്പിളിക്കുപ്പായം
-
ചെമ്മരിയാടിൻ രോമം
-
മൃദുലമായ മൃഗരോമം
- വിശേഷണം
-
ഒരു പാടു പറയുകയും വളരെക്കുറച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന
- നാമം
-
ചെമ്മരിയാടിന്റെ രോമം
-
ഊർണ്ണം
-
കമ്പിളിനൂൽ
-
കൂർപ്പാസം
-
കന്പിളിക്കുപ്പായം
-
കന്പിളിനൂൽ
- വിശേഷണം
-
രോമവസ്ത്രം
- നാമം
-
ചെമ്മരിയാടിൻറെ രോമം
-
Sheep wool
♪ ഷീപ് വുൽ- നാമം
-
കമ്പിളി
-
ചെമ്മരിയാടിന്റെ രോമം
-
Glass wool
♪ ഗ്ലാസ് വുൽ- നാമം
-
കണ്ണാടിനാരുകൾ
-
Steel wool
♪ സ്റ്റീൽ വുൽ- നാമം
-
ചുരണ്ടാനും മിനുക്കാനും ഉപയോഗിക്കുന്ന ഉരുക്കുനാരുകളുടെ സമുച്ചയം
-
Cotton wool
♪ കാറ്റൻ വുൽ- നാമം
-
പഞ്ഞി
-
Wool-gathering
- വിശേഷണം
-
വിമനസ്കനായ
- നാമം
-
അശ്രദ്ധ
- വിശേഷണം
-
ജാഗ്രതയില്ലാത്ത
-
സ്വപ്നമയമായ
- നാമം
-
വൃഥാഭ്രമം
-
Dyed in the wool
♪ ഡൈഡ് ഇൻ ത വുൽ- വിശേഷണം
-
സമീപനം മാറ്റാത്ത
-
Pull the wool over eyes
♪ പുൽ ത വുൽ ഔവർ ഐസ്- ക്രിയ
-
സത്യം മറച്ചുവെച്ച് വഞ്ചിക്കുക