-
Words
♪ വർഡ്സ്- നാമം
-
വചസ്സുകൾ
-
പദങ്ങൾ
-
A word used in the opening of a book to denote auspiciousness
- നാമം
-
ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്
-
Fluent words
♪ ഫ്ലൂൻറ്റ് വർഡ്സ്- നാമം
-
വാക്ധോരണി
-
Abusive words
♪ അബ്യൂസിവ് വർഡ്സ്- നാമം
-
തെറിപ്പദങ്ങൾ
-
Actions speak louder than words
♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്- ഉപവാക്യം
-
വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം
-
Angry word
♪ ആങ്ഗ്രി വർഡ്- നാമം
-
ആട്ട്
-
കോപവാക്ക്
-
Art of creating new meaning by deleting one word
♪ ആർറ്റ് ഓഫ് ക്രിയേറ്റിങ് നൂ മീനിങ് ബൈ ഡിലീറ്റിങ് വൻ വർഡ്- നാമം
-
ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
-
Battle of words
♪ ബാറ്റൽ ഓഫ് വർഡ്സ്- -
-
വാക്പ്പയറ്റ്
-
Break ones word
♪ ബ്രേക് വൻസ് വർഡ്- ക്രിയ
-
പ്രതിജ്ഞാലംഘനം വരുത്തുക
-
By word
♪ ബൈ വർഡ്- നാമം
-
ചൊല്ൽ
-
പരിഹാസവാക്ക്
-
ഉപനാമം