1. Worker

    ♪ വർകർ
    1. നാമം
    2. തൊഴിലാളി
    3. പ്രവർത്തകൻ
    4. ജോലിക്കാരൻ
    5. പണിക്കാരൻ
    6. പ്രവൃത്തിക്കാരൻ
    7. പ്രവർത്തിക്കുന്നവൻ
    8. ജോലിചെയ്യുന്നവൻ
  2. Workers

    ♪ വർകർസ്
    1. നാമം
    2. തൊഴിലാളികൾ
  3. Co-worker

    1. നാമം
    2. സഹപ്രവർത്തകൻ
  4. Sex worker

    1. നാമം
    2. പണം ഉണ്ടാക്കാനായി മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആൾ
  5. Fast worker

    ♪ ഫാസ്റ്റ് വർകർ
    1. നാമം
    2. അതിവേഗം ലക്ഷ്യം നേടുന്ന ആൾ
  6. Stone workers

    ♪ സ്റ്റോൻ വർകർസ്
    1. നാമം
    2. കൽപ്പണിക്കാർ
  7. Blue-collar worker

    1. നാമം
    2. യന്ത്രസഹായമില്ലാതെ കൈകൊണ്ടു ജോലി ചെയ്യുന്നയാൾ
  8. Pink collar workers

    1. നാമം
    2. ശമ്പളം കുറവുള്ള ,ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന, സ്ത്രീ തൊഴിലാളികൾ
  9. Socio charity worker

    1. നാമം
    2. ജീവകാരുണ്യ പ്രവർത്തകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക