-
Workers
♪ വർകർസ്- നാമം
-
തൊഴിലാളികൾ
-
Co-worker
- നാമം
-
സഹപ്രവർത്തകൻ
-
Fast worker
♪ ഫാസ്റ്റ് വർകർ- നാമം
-
അതിവേഗം ലക്ഷ്യം നേടുന്ന ആൾ
-
Pink collar workers
- നാമം
-
ശമ്പളം കുറവുള്ള ,ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന, സ്ത്രീ തൊഴിലാളികൾ
-
Blue-collar worker
- നാമം
-
യന്ത്രസഹായമില്ലാതെ കൈകൊണ്ടു ജോലി ചെയ്യുന്നയാൾ
-
Socio charity worker
- നാമം
-
ജീവകാരുണ്യ പ്രവർത്തകൻ
-
Stone workers
♪ സ്റ്റോൻ വർകർസ്- നാമം
-
കൽപ്പണിക്കാർ
-
Sex worker
- നാമം
-
പണം ഉണ്ടാക്കാനായി മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആൾ
-
Worker
♪ വർകർ- നാമം
-
തൊഴിലാളി
-
പ്രവർത്തകൻ
-
ജോലിക്കാരൻ
-
പണിക്കാരൻ
-
പ്രവൃത്തിക്കാരൻ
-
പ്രവർത്തിക്കുന്നവൻ
-
ജോലിചെയ്യുന്നവൻ