1. Works

    ♪ വർക്സ്
    1. വിശേഷണം
    2. പണിയെടുക്കുന്ന
  2. Art work

    ♪ ആർറ്റ് വർക്
    1. നാമം
    2. അച്ചടിച്ച പുസ്തകത്തിൽ ചേർക്കുന്ന ചിത്രങ്ങൾ
  3. Hand-work

    1. നാമം
    2. കൈവേല
  4. Basket work

    ♪ ബാസ്കറ്റ് വർക്
    1. നാമം
    2. കുട്ടനിർമ്മാണം
  5. Be in working order

    ♪ ബി ഇൻ വർകിങ് ഓർഡർ
    1. നാമം
    2. നല്ല രീതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും മറ്റും
  6. By-work

    1. -
    2. വിശ്രമവേളയിലെ പ്രവൃത്തി.
  7. Classical work

    ♪ ക്ലാസികൽ വർക്
    1. നാമം
    2. ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
  8. Crochet-work

    1. നാമം
    2. പിന്നൽവേല
    3. തുണിയിൽ പിന്നൽപ്പണിചെയ്യൽ
  9. Day work

    ♪ ഡേ വർക്
    1. നാമം
    2. പ്രതിദിനജോലി
  10. Desk work

    ♪ ഡെസ്ക് വർക്
    1. നാമം
    2. എഴുത്തുപണി
    3. ഗുമസ്ഥന്റേയോ ഗ്രന്ഥകാരന്റെയോ ജോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക