-
Worm
♪ വർമ്- നാമം
-
നിസ്സാരൻ
-
പുഴു
-
ഞാഞ്ഞൂൽ
-
കൃമി
-
അധമൻ
-
ഇര
-
നികൃഷ്ടൻ
-
വിര
-
ഇഴയുന്ന പ്രാണി
-
കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കടക്കുന്ന വൈറസ്
-
റൈറ്റ് വൺസ് റീഡ് മെനി
-
നാടവിര
- ക്രിയ
-
ഇഴഞ്ഞുപോവുക
-
സാവധാനം സഞ്ചരിക്കുക
-
കീടജാതി
-
Worms
♪ വർമ്സ്- നാമം
-
പുഴുക്കൾ
-
Book worm
♪ ബുക് വർമ്- നാമം
-
പുസ്തകപ്പുഴു
-
Glow-worm
- നാമം
-
മിന്നാമിനുങ്ങ്
-
Slow worm
♪ സ്ലോ വർമ്- നാമം
-
കുരുടിപ്പാമ്പ്
-
കുരുടിപ്പാന്പ്
-
Worm-cast
- നാമം
-
കുരിമണ്ൺ
-
കുരിച്ചിൽമണ്ൺ
-
ഇരമണ്ൺ
-
മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ൺ
-
കുരിമണ്ണ്
-
കുരിച്ചിൽമണ്ണ്
-
ഇരമണ്ണ്
-
മണ്ണിൻറെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്
-
Worm-eaten
- വിശേഷണം
-
ജീർണ്ണിച്ച
-
തുച്ഛമായ
- -
-
പഴകിയ
-
പുഴു തിന്ന
- വിശേഷണം
-
ദ്രവിച്ച
-
Guinea worm
♪ ഗിനി വർമ്- നാമം
-
ഞരമ്പുവ്രണം
-
Thread-worm
- -
-
കൃമി
-
Can of worms
- ഭാഷാശൈലി
-
നേരിടാൻ ഏറെ പ്രയാസമുള്ള, സങ്കിർണ്ണമായ അവസ്ഥ