-
Worn
♪ വോർൻ- വിശേഷണം
-
ക്ഷീണിതമായ
-
ധരിക്കപ്പെട്ട
-
ഉപയോഗിച്ച
-
അണിഞ്ഞ
-
അവശനിലയിലായ
-
മടുത്ത
- -
-
ദീർഘനാൾ ഉപയോഗിച്ചതിനാൽ തേയ്മാനം പറ്റിയ
-
Worn out
♪ വോർൻ ഔറ്റ്- വിശേഷണം
-
ക്ഷീണിച്ച
- -
-
ഉപയോഗിച്ചുതേഞ്ഞ
- വിശേഷണം
-
തേയ്മാനം പറ്റിയ
-
മ്ലാനനായ
-
Way-worn
- വിശേഷണം
-
വഴിനടന്നുതളർന്ന
-
Worn down
♪ വോർൻ ഡൗൻ- വിശേഷണം
-
ക്ഷയിച്ച
-
തേയ്മാനം സംഭവിച്ച
-
ജീർണിച്ച
-
Well-worn
- നാമം
-
കേട്ടുമടുത്ത ഫലിതപ്രയോഗം
-
Over worn
♪ ഔവർ വോർൻ- വിശേഷണം
-
ഉപയോഗിച്ച് അധികം തേഞ്ഞുപോയ
-
അമിതമായ ഉപയോഗത്താൽ കേടുവന്ന
-
പഴകി ദ്രവിച്ച
-
Time-worn
- വിശേഷണം
-
ക്ഷീണിച്ച
-
വാർദ്ധക്യത്താൽ ദുർബലത്വം സംഭവിച്ച
-
Weather-worn
- വിശേഷണം
-
വെയിലും മഴയുംകൊണ്ട് കേടുവന്ന
-
Worn-outthing
- നാമം
-
നശിച്ചവസ്തു
-
To be worn out
♪ റ്റൂ ബി വോർൻ ഔറ്റ്- ക്രിയ
-
തേയ്മാനം സംഭവിക്കുക