1. Worn out

    ♪ വോർൻ ഔറ്റ്
    1. വിശേഷണം
    2. ക്ഷീണിച്ച
    1. -
    2. ഉപയോഗിച്ചുതേഞ്ഞ
    1. വിശേഷണം
    2. തേയ്മാനം പറ്റിയ
    3. മ്ലാനനായ
  2. Over worn

    ♪ ഔവർ വോർൻ
    1. വിശേഷണം
    2. ഉപയോഗിച്ച് അധികം തേഞ്ഞുപോയ
    3. അമിതമായ ഉപയോഗത്താൽ കേടുവന്ന
    4. പഴകി ദ്രവിച്ച
  3. Robe worn bychristianpriests at the time of sacraments

    1. നാമം
    2. മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
  4. Time-worn

    1. വിശേഷണം
    2. ക്ഷീണിച്ച
    3. വാർദ്ധക്യത്താൽ ദുർബലത്വം സംഭവിച്ച
  5. To be worn out

    ♪ റ്റൂ ബി വോർൻ ഔറ്റ്
    1. ക്രിയ
    2. തേയ്മാനം സംഭവിക്കുക
  6. Way-worn

    1. വിശേഷണം
    2. വഴിനടന്നുതളർന്ന
  7. Weather-worn

    1. വിശേഷണം
    2. വെയിലും മഴയുംകൊണ്ട് കേടുവന്ന
  8. Well-worn

    1. നാമം
    2. കേട്ടുമടുത്ത ഫലിതപ്രയോഗം
  9. Worn down

    ♪ വോർൻ ഡൗൻ
    1. വിശേഷണം
    2. ക്ഷയിച്ച
    3. തേയ്മാനം സംഭവിച്ച
    4. ജീർണിച്ച
  10. Worn-outthing

    1. നാമം
    2. നശിച്ചവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക