1. Worst

    ♪ വർസ്റ്റ്
    1. വിശേഷണം
    2. നീചമായ
    3. ഏറ്റവും ചീത്തയായ
    4. പാപിഷ്ഠമായ
    5. ഗുണനം അറ്റവും കുറഞ്ഞ
    1. നാമം
    2. ഗൗരവമേറിയ
    3. അത്യന്തം നീചമായ
    4. രൂക്ഷതരമായ
    5. അതിനികൃഷ്ടമായ
    1. ക്രിയ
    2. പരാജയപ്പെടുത്തുക
    3. തോൽപ്പിക്കുക
    4. ഏറ്റവും തീവ്രതയുളള
  2. Worsted

    ♪ വർസ്റ്റിഡ്
    1. നാമം
    2. ഒരിനം കമ്പിളിനൂൽ
    3. ആട്ടുരോമനൂൽ
    4. ഒരിനം കന്പിളിനൂൽ
  3. Do worst

    ♪ ഡൂ വർസ്റ്റ്
    1. ക്രിയ
    2. പരമാവധി ഉപദ്രവിക്കുക
  4. To be worsted

    ♪ റ്റൂ ബി വർസ്റ്റിഡ്
    1. ക്രിയ
    2. തോൽപ്പിക്കപ്പെടുക
  5. Be prepared for the worst

    ♪ ബി പ്രീപെർഡ് ഫോർ ത വർസ്റ്റ്
    1. ക്രിയ
    2. കുഴപ്പം നേരിടാൻ തയ്യാറായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക