-
Wound
♪ വൗൻഡ്- വിശേഷണം
-
ചുറ്റപ്പെട്ട
- ക്രിയ
-
തിരിക്കുക
-
മുറുക്കുക
- നാമം
-
അവമാനം
-
കുരു
- വിശേഷണം
-
പരു
- നാമം
-
ക്ഷതം
-
പുണ്ൺ
-
വ്രണം
- ക്രിയ
-
വ്രണപ്പെടുത്തുക
-
മുറിപ്പെടുത്തുക
- വിശേഷണം
-
ചുരുളാക്കിയ
- ക്രിയ
-
പരിക്കേൽപിക്കുക
- വിശേഷണം
-
ചുരുളായമുറിവ്
-
അഭിമാനത്തിനും വികാരങ്ങൾക്കുമേൽക്കുന്ന ക്ഷതം
-
Wounds
♪ വൂൻഡ്സ്- നാമം
-
ആഴത്തിലുള്ള മുറിവുകൾ
-
Wounded
♪ വൂൻഡഡ്- -
-
മുറിവേറ്റ
- വിശേഷണം
-
മുറിവുപറ്റിയ
-
പരിക്കേറ്റ
-
വ്രണപ്പെട്ട
-
Wound up
- വിശേഷണം
-
ആയാസപ്പെട്ട
-
അതിയായ ഉൾക്കണ്ട
-
Wounding
♪ വൂൻഡിങ്- വിശേഷണം
-
മുറിപ്പെടുത്തുന്ന
- ക്രിയ
-
മുറിവേൽപ്പിക്കൽ
-
ക്ഷതമേൽപ്പിക്കൽ
-
Bite wound
♪ ബൈറ്റ് വൗൻഡ്- -
-
കടവായ്
- നാമം
-
കടികൊണ്ടുണ്ടായ മുറിവിന്റെ പുറംഭാഗം
-
Deep wound
♪ ഡീപ് വൗൻഡ്- നാമം
-
അഗാധമായ മുറിവ്
-
Wound scar
♪ വൗൻഡ് സ്കാർ- നാമം
-
വടു
-
Flesh wound
♪ ഫ്ലെഷ് വൗൻഡ്- നാമം
-
മാംസത്തിൽ മാത്രമുള്ള മുറിവ്
-
Bullet wound
♪ ബുലറ്റ് വൗൻഡ്- നാമം
-
വെടിയുണ്ടയേറ്റ മുറിവ്