1. Wreck

    ♪ റെക്
    1. നാമം
    2. കഷണം
    3. നാശം
    1. ക്രിയ
    2. നശിപ്പിക്കുക
    3. തകർക്കുക
    1. നാമം
    2. തകർച്ച
    1. ക്രിയ
    2. പൊളിക്കുക
    1. നാമം
    2. തുണ്ടം
    3. കപ്പൽച്ചേതം
    1. -
    2. തകരൽ
    1. ക്രിയ
    2. കേടുവരുത്തുക
    3. കപ്പലുടയ്ക്കുക
    4. കപ്പൽച്ചേതം വരുക
    1. നാമം
    2. കടൽദുരന്തം
    3. തകർന്നടിഞ്ഞവൻ
    4. നിരാലംബൻ
    1. -
    2. തകർന്ന വിമാനമോ വാഹനമോ
  2. Wrecked

    ♪ റെക്റ്റ്
    1. വിശേഷണം
    2. കപ്പൽച്ചേതം സംഭവിച്ച
  3. Wrecking

    ♪ റെകിങ്
    1. -
    2. ചിന്നിച്ചിതറൽ
    3. തകരൽ
  4. Boat-wreck

    1. -
    2. തോണിതകരൽ
  5. A nervous wreck

    1. വിശേഷണം
    2. ആരോഗ്യവും ആത്മവിശ്വാസവും നശിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക