-
Wrecked
♪ റെക്റ്റ്- വിശേഷണം
-
കപ്പൽച്ചേതം സംഭവിച്ച
-
A nervous wreck
- വിശേഷണം
-
ആരോഗ്യവും ആത്മവിശ്വാസവും നശിച്ച
-
Boat-wreck
- -
-
തോണിതകരൽ
-
Wreck
♪ റെക്- നാമം
-
കഷണം
-
നാശം
- ക്രിയ
-
നശിപ്പിക്കുക
-
തകർക്കുക
- നാമം
-
തകർച്ച
- ക്രിയ
-
പൊളിക്കുക
- നാമം
-
തുണ്ടം
-
കപ്പൽച്ചേതം
- -
-
തകരൽ
- ക്രിയ
-
കേടുവരുത്തുക
-
കപ്പലുടയ്ക്കുക
-
കപ്പൽച്ചേതം വരുക
- നാമം
-
കടൽദുരന്തം
-
തകർന്നടിഞ്ഞവൻ
-
നിരാലംബൻ
- -
-
തകർന്ന വിമാനമോ വാഹനമോ
-
Wrecking
♪ റെകിങ്- -
-
ചിന്നിച്ചിതറൽ
-
തകരൽ