1. Wrecking

    ♪ റെകിങ്
    1. -
    2. ചിന്നിച്ചിതറൽ
    3. തകരൽ
  2. A nervous wreck

    1. വിശേഷണം
    2. ആരോഗ്യവും ആത്മവിശ്വാസവും നശിച്ച
  3. Boat-wreck

    1. -
    2. തോണിതകരൽ
  4. Wreck

    ♪ റെക്
    1. -
    2. തകരൽ
    3. തകർന്ന വിമാനമോ വാഹനമോ
    1. നാമം
    2. കഷണം
    3. നാശം
    4. തകർച്ച
    5. തുണ്ടം
    6. കപ്പൽച്ചേതം
    7. കടൽദുരന്തം
    8. തകർന്നടിഞ്ഞവൻ
    9. നിരാലംബൻ
    1. ക്രിയ
    2. നശിപ്പിക്കുക
    3. തകർക്കുക
    4. പൊളിക്കുക
    5. കേടുവരുത്തുക
    6. കപ്പലുടയ്ക്കുക
    7. കപ്പൽച്ചേതം വരുക
  5. Wrecked

    ♪ റെക്റ്റ്
    1. വിശേഷണം
    2. കപ്പൽച്ചേതം സംഭവിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക