1. Wrestle

    ♪ റെസൽ
    1. ക്രിയ
    2. മല്ലിടുക
    1. നാമം
    2. പോരാട്ടം
    3. ബാഹുയുദ്ധം
    1. ക്രിയ
    2. ഗുസ്തിപിടിക്കുക
    3. മുഷ്ടിയുദ്ധം ചെയ്യുക
    1. നാമം
    2. ബലാബലം
    1. ക്രിയ
    2. മൽപിടുത്തം നടത്തുക
    1. നാമം
    2. മല്പിടുത്തം നടത്തുക
    3. ദീർഘയുദ്ധത്തിലേർപ്പെടുക
    1. ക്രിയ
    2. ഗുസ്തി പിടിക്കുക
    1. നാമം
    2. ഗുസ്തിമത്സരം
  2. Wrestle with

    ♪ റെസൽ വിത്
    1. ക്രിയ
    2. പ്രയാസമേറിയ ഒരു പ്രശ്നം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുക
  3. Wrestling platform

    ♪ റെസ്ലിങ് പ്ലാറ്റ്ഫോർമ്
    1. നാമം
    2. ഗോദ
  4. Wrestling

    ♪ റെസ്ലിങ്
    1. നാമം
    2. മല്ലയുദ്ധം
    3. ഗുസ്തി പിടുത്തം
    4. മൽപിടിത്തം
    5. നിയമങ്ങൾക്കു വിധേയമായി നടത്തുന്ന മല്ലയുദ്ധം
    6. മല്പിടുത്തം
    7. ഹസ്താഹസ്തിമത്സരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക