-
Wrestling
♪ റെസ്ലിങ്- നാമം
-
മല്ലയുദ്ധം
-
ഗുസ്തി പിടുത്തം
-
മൽപിടിത്തം
-
നിയമങ്ങൾക്കു വിധേയമായി നടത്തുന്ന മല്ലയുദ്ധം
-
മല്പിടുത്തം
-
ഹസ്താഹസ്തിമത്സരം
-
Wrestle with
♪ റെസൽ വിത്- ക്രിയ
-
പ്രയാസമേറിയ ഒരു പ്രശ്നം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുക
-
Wrestling platform
♪ റെസ്ലിങ് പ്ലാറ്റ്ഫോർമ്- നാമം
-
ഗോദ
-
Wrestle
♪ റെസൽ- ക്രിയ
-
മല്ലിടുക
- നാമം
-
പോരാട്ടം
-
ബാഹുയുദ്ധം
- ക്രിയ
-
ഗുസ്തിപിടിക്കുക
-
മുഷ്ടിയുദ്ധം ചെയ്യുക
- നാമം
-
ബലാബലം
- ക്രിയ
-
മൽപിടുത്തം നടത്തുക
- നാമം
-
മല്പിടുത്തം നടത്തുക
-
ദീർഘയുദ്ധത്തിലേർപ്പെടുക
- ക്രിയ
-
ഗുസ്തി പിടിക്കുക
- നാമം
-
ഗുസ്തിമത്സരം