-
Wriggling
- നാമം
-
പിടയൽ
-
പുളയൽ
-
Wriggle off the hook
♪ റിഗൽ ഓഫ് ത ഹുക്- ക്രിയ
-
ഉത്തരവാദിത്വത്തിൽ നിന്ൻ ഒഴിഞ്ഞു നിൽക്കുക
-
Wriggle out
- ഉപവാക്യ ക്രിയ
-
പിന്തിരിയുക
-
തലയൂരുക
-
Wriggle
♪ റിഗൽ- നാമം
-
വക്രഗതി
- ക്രിയ
-
പിടയുക
-
പുളയുക
- നാമം
-
പിടച്ചിൽ
-
പിടയൽ
- ക്രിയ
-
തുടിക്കൽ
- നാമം
-
പുളയൽ
- ക്രിയ
-
വളഞ്ഞു പുളഞ്ഞു സഞ്ചരിക്കുക
-
തിരക്കിലൂടെ ഊളിയിട്ടുപോവുക
- നാമം
-
വളഞ്ഞുപുളഞ്ഞ ഗതി
-
വിറച്ചു വിറച്ച്
- ക്രിയ
-
ഇഴഞ്ഞുനീങ്ങുക