1. Writ

    ♪ റിറ്റ്
    1. നാമം
    2. നിയമാനുസൃതപ്രമാണം
    3. വേദം
    4. കോടതിമുമ്പാകെ ഹാജരാകാനുള്ള കൽപന
    5. കൽപനാപത്രം
    6. നിയമാനുസൃതമായ കൽപന
    7. നിയമാനുസൃത പ്രമാണം
    8. വാറോല
    9. കല്പനാപത്രം
    10. നിയമാനുസൃതമായ കല്പന
  2. Holy writ

    ♪ ഹോലി റിറ്റ്
    1. നാമം
    2. വേദപുസ്തകം
    1. -
    2. വിശുദ്ധവേദം
    3. തിരുവെഴുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക