-
Write
♪ റൈറ്റ്- ക്രിയ
-
എഴുതുക
-
രചിക്കുക
-
ഗ്രന്ഥം രചിക്കുക
-
എഴുതിനിറയ്ക്കുക
-
എഴുത്തുവഴി അറിയിക്കുക
-
ലേഖനം എഴുതുക
-
എഴുതിയുണ്ടാക്കുക
-
കോറുക
-
ലേഖനമെഴുതുക
-
എഴുത്തയയ്ക്കുക
-
Writes
♪ റൈറ്റ്സ്- വിശേഷണം
-
എഴുതുന്ന
-
Writing
♪ റൈറ്റിങ്- നാമം
-
രേഖ
-
രചന
-
കൃതി
-
ആധാരം
- ക്രിയ
-
ലേഖനം
- നാമം
-
ലിപി
-
അക്ഷരം
-
ഗ്രന്ഥം
-
എഴുതൽ
-
കയ്യക്ഷരം
- ക്രിയ
-
ഏതെങ്കിലും ഒരു മാധ്യമത്തിൽ വിവരങ്ങൾ സ്ഥിരമായി രേഖപ്പെടുത്തുക
- നാമം
-
എഴുതിയതെന്തും
- ക്രിയ
-
ഹസ്താക്ഷരം
-
Writings
♪ റൈറ്റിങ്സ്- നാമം
-
പ്രമാണങ്ങൾ
-
To write
♪ റ്റൂ റൈറ്റ്- ക്രിയ
-
എഴുതുക
-
Write-up
- നാമം
-
ലേഖനം
-
വിവരണക്കുറിപ്പ്
-
വിവരണ ലേഖനം
-
Write off
♪ റൈറ്റ് ഓഫ്- ക്രിയ
-
ഉപേക്ഷിക്കുക
-
റദ്ദാക്കുക
-
കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നുവയ്ക്കുക
-
എഴുതിത്തള്ളുക
- ഉപവാക്യ ക്രിയ
-
കടം എഴുതിത്തള്ളുക
-
അപ്രസക്തമായതു തള്ളിക്കളയുക
-
Write out
♪ റൈറ്റ് ഔറ്റ്- ക്രിയ
-
മുഴുവനും എഴുതുക
-
എഴുതിത്തളരുക
-
Type-write
- ക്രിയ
-
അച്ചെഴുത്തു യന്ത്രത്തിലെഴുതുക
-
Write down
♪ റൈറ്റ് ഡൗൻ- ക്രിയ
-
രേഖപ്പെടുത്തുക