1. write-up

    ♪ റൈറ്റ്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്യം, വിളംബരം, വിളംബരപത്രം, വിജ്ഞാപനപത്രം, ഭിത്തിപ്പരസ്യം
    3. വാർത്ത, വസ്തുസ്ഥിതിക്കുറിപ്പ്, കുറിപ്പ്, ലഘുവാർത്ത, വാർത്താശകലം
    4. ലേഖനഖണ്ഡം, സംഭവക്കുറിപ്പ്, വൃത്താന്തരേഖ, വൃത്താന്തം, സംഭവവിവരണം
    5. കാളം, പംക്തി, പത്തി, പത്രപംക്തി, ലേഖനം
    6. വാർത്താശകലം, വാർത്താഖണ്ഡം, വാർത്തക്കുറിപ്പ്, വിവരണം, വസ്തുസ്ഥിതിക്കുറിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക