- phrasal verb (പ്രയോഗം)
എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
തകർക്കുക, ഇടിച്ചു തകർക്കുക, കൂട്ടിയിടിക്കുക, ആഘാതമേല്പിക്കുക, നശിപ്പിക്കുക
അവഗണിക്കുക, വകവയ്ക്കാതിരിക്കുക, തള്ളിക്കളയുക, മനഃപൂർവ്വം അവഗണിക്കുക, തിരസ്കരിക്കുക
- verb (ക്രിയ)
ഒരു ഡിസ്കോ ഫ്ളോപ്പിയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൻ സജ്ജമാക്കുക
- idiom (ശൈലി)
വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ
- noun (നാമം)
ചിത്രങ്ങളിലൂടെ രേഖപ്പെടുത്തൽ
- noun (നാമം)
- noun (നാമം)
- noun (നാമം)