1. Writings

    ♪ റൈറ്റിങ്സ്
    1. നാമം
    2. പ്രമാണങ്ങൾ
  2. Cuniform writing

    1. നാമം
    2. അമ്പിൻമുനയുടെ വടിവിലുള്ള ഒരു പുരാതന ഏഷ്യൻ ലിപി
  3. Nothing to write home about

    ♪ നതിങ് റ്റൂ റൈറ്റ് ഹോമ് അബൗറ്റ്
    1. വിശേഷണം
    2. സാധാരണമായ
    3. താൽപര്യമുണർത്താത്ത
  4. One who lives by his writing

    ♪ വൻ ഹൂ ലിവ്സ് ബൈ ഹിസ് റൈറ്റിങ്
    1. നാമം
    2. എഴുത്തുകൊണ്ട് ഉപജീവനം നടത്തുന്ന ആൾ
  5. Palm leaf used for writing on

    ♪ പാമ് ലീഫ് യൂസ്ഡ് ഫോർ റൈറ്റിങ് ആൻ
    1. നാമം
    2. പനയോല
    3. എഴുത്തോല
  6. Palmyra writing

    1. നാമം
    2. പനയോലഗ്രന്ഥം
  7. Picture-writing

    1. നാമം
    2. ചിത്രങ്ങളിലൂടെ രേഖപ്പെടുത്തൽ
  8. Precis-writing

    1. നാമം
    2. സംഗ്രഹിച്ചെഴുത്ത്
  9. Sacred writings

    ♪ സേക്രഡ് റൈറ്റിങ്സ്
    1. നാമം
    2. വേദങ്ങൾ
  10. The writing on the wall

    ♪ ത റൈറ്റിങ് ആൻ ത വോൽ
    1. നാമം
    2. വിനാശസൂചകസംഭവവും മറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക