1. Written

    ♪ റിറ്റൻ
    1. നാമം
    2. രേഖ
    3. വിനാശസൂചകസംഭവവും മറ്റും
    1. വിശേഷണം
    2. എഴുതപ്പെട്ട
  2. Written off

    ♪ റിറ്റൻ ഓഫ്
    1. വിശേഷണം
    2. ഉപേക്ഷിച്ച
    3. എഴുതി തള്ളിയ
  3. Written order

    ♪ റിറ്റൻ ഓർഡർ
    1. നാമം
    2. രേഖാമൂലമുള്ള ഉത്തരവ്
  4. Written statement

    1. നാമം
    2. പത്രിക
    3. കോടതിയിൽ ഹർജിക്കാരൻ ഫയൽ ചെയ്യുന്ന അന്യായത്തിനു മറുപടിയായി എതിർ കക്ഷി സമർപിക്കുന്ന മറുപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക