-
Wrong
♪ റോങ്- വിശേഷണം
-
തെറ്റായ
-
അബദ്ധമായ
-
അയഥാർത്ഥമായ
-
തെറ്റായി
- നാമം
-
അബദ്ധം
- വിശേഷണം
-
ക്രമവിരുദ്ധമായ
-
ശരിയല്ലാത്ത
- നാമം
-
അന്യായം
-
അസത്യം
- -
-
അഹിതമായ
- നാമം
-
ന്യായക്കേട്
- -
-
ന്യായവിരുദ്ധമായ
- വിശേഷണം
-
പിശകായി
-
പിശകായ
- ക്രിയാവിശേഷണം
-
നേരല്ലാത്തവിധം
- ക്രിയ
-
അന്യായം പ്രവർത്തിക്കുക
-
തെറ്റുചെയ്യുക
-
Wrongly
♪ റോങ്ലി- വിശേഷണം
-
തെറ്റായി
-
അബദ്ധമായി
-
Go wrong
♪ ഗോ റോങ്- ക്രിയ
-
അബദ്ധമാർഗ്ഗം കൈക്കൊള്ളുക
-
സദാചാരവിരുദ്ധമായി ജീവിക്കുക
-
പ്രവർത്തനം നിലയ്ക്കുക
- -
-
പ്രയോജനശൂന്യമായി ഭവിക്കുക
- ക്രിയ
-
അവതാളത്തിലാവുക
-
Wrongful
♪ റോങ്ഫൽ- വിശേഷണം
-
നിയമവിരുദ്ധമായ
-
അബദ്ധമായ
-
അന്യായമായ
- -
-
ന്യായവിരുദ്ധമായ
-
Wrongness
- നാമം
-
അബദ്ധം
-
അന്യായം
-
Wrong way
♪ റോങ് വേ- നാമം
-
തെറ്റായവഴി
-
Wrong path
♪ റോങ് പാത്- നാമം
-
തെറ്റായ വഴി
-
Wrongfully
♪ റോങ്ഫലി- വിശേഷണം
-
തെറ്റായി
-
Wrong-headed
- വിശേഷണം
-
തെറ്റായ
-
അബദ്ധാഭിപ്രായമുള്ള
-
ദുശ്ശാഠ്യക്കാരനായ
-
Public wrong
♪ പബ്ലിക് റോങ്- -
-
സമൂഹത്തോട് മുഴുവനുമുള്ള അപരാധം