1. get hold of the wrong end of the stick

    ♪ ഗെറ്റ് ഹോൾഡ് ഓഫ് ദ റോംഗ് എൻഡ് ഓഫ് ദ സ്റ്റിക്ക്,ഗെറ്റ് ഹോൾഡ് ഓഫ് ദ റോംഗ് എൻഡ് ഓഫ് ദ സ്റ്റിക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, തെറ്റായിധരിക്കുക, അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, ദുർവ്യാഖ്യാനം കൊടുക്കുക
  2. get the wrong end of the stick

    ♪ ഗെറ്റ് ദ റോംഗ് എൻഡ് ഓഫ് ദ സ്റ്റിക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
    1. phrase (പ്രയോഗം)
    2. തെറ്റുപറ്റുക, പിഴപറ്റുക, തെറ്റിദ്ധരിക്കപ്പെടുക, അകാരണമായി ഭയപ്പെടുക, തെറ്റായ വിവരം അറിയിക്കപ്പെടുക
    1. verb (ക്രിയ)
    2. തെറ്റുക, പിഴയ്ക്കുക, പിഴപറ്റുക, തെറ്റുപറ്റുക, തെറ്റുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക