1. Wrongly

    ♪ റോങ്ലി
    1. വിശേഷണം
    2. തെറ്റായി
    3. അബദ്ധമായി
  2. Be barking up the wrong tree

    1. ഭാഷാശൈലി
    2. തെറ്റായ സ്ഥലത്ത് നോക്കുന്നത്
    3. നിഷ്കളങ്കനായ ഒരാളെ കുറ്റം ആരോപിക്കുന്നത്
  3. Get hold of the wrong end of the stick

    ♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്
    1. വിശേഷണം
    2. കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
  4. Go wrong

    ♪ ഗോ റോങ്
    1. ക്രിയ
    2. അബദ്ധമാർഗ്ഗം കൈക്കൊള്ളുക
    3. സദാചാരവിരുദ്ധമായി ജീവിക്കുക
    4. പ്രവർത്തനം നിലയ്ക്കുക
    1. -
    2. പ്രയോജനശൂന്യമായി ഭവിക്കുക
    1. ക്രിയ
    2. അവതാളത്തിലാവുക
  5. Never set a foot wrong

    1. ക്രിയ
    2. തെറ്റുകൾ വരുത്താതിരിക്കുക
  6. On the wrong track

    ♪ ആൻ ത റോങ് റ്റ്റാക്
    1. വിശേഷണം
    2. വഴിതെറ്റിപ്പോയ
  7. Public wrong

    ♪ പബ്ലിക് റോങ്
    1. -
    2. സമൂഹത്തോട് മുഴുവനുമുള്ള അപരാധം
  8. Put a person in the wrong

    1. ക്രിയ
    2. ചെയ്ത തെറ്റ് ബോദ്ധ്യപ്പെടുത്തുക
  9. Rub the wrong way

    ♪ റബ് ത റോങ് വേ
    1. ഭാഷാശൈലി
    2. നയരഹിതമായി പെരുമാറി ശുൺഠിപിടിപ്പിക്കുക
    3. നയരഹിതമായി പെരുമാറി ശുണ്ഠിപിടിപ്പിക്കുക
  10. Rub up the wrong way

    ♪ റബ് അപ് ത റോങ് വേ
    1. ക്രിയ
    2. വെറിപിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക