1. X

    ♪ എക്സ്
    1. നാമം
    2. 10 എന്ന അക്കം
    1. -
    2. എക്സ്ചേഞ്ച്
    1. നാമം
    2. എക്സ്ക്ലുസീവ്
    3. ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തി നാലാമത്തെ അക്ഷരം
  2. X-ray

    ♪ എക്സ്രേ
    1. ക്രിയ
    2. പരിശോധിക്കുക
    1. -
    2. എക്സ്റേ ഫോട്ടോ
    1. ക്രിയ
    2. എക്സ്റേ ഉപയോഗിച്ച് ഫോട്ടോ എടുക്കുക
    3. എക്സ്റേ ഉപയോഗിച്ച് ചികിത്സിക്കുക
    1. നാമം
    2. ചില പ്രത്യേക കിരണങ്ങളുടെ സഹായത്താൽ എടുക്കുന്ന ചിത്രങ്ങൾ
    3. അദൃശ്യാലക്തിക കിരണം
    1. ക്രിയ
    2. ശരീരാന്തരചിത്രമെടുക്കുക
    1. -
    2. എക്സറേ
    3. ഖരപദാർത്ഥങ്ങളെ തുളച്ചുകയറുന്ന ഹ്രസ്വതരംഗരശ്മി
    1. നാമം
    2. എക്സ്-റേ
  3. X-axis

    1. നാമം
    2. പ്രിന്ററിലൂടെ കടലാസ് നീങ്ങിപ്പോകുന്ന ദിശക്ക് ലംബമായുള്ള ദിശ
  4. X mark

    ♪ എക്സ് മാർക്
    1. നാമം
    2. തെറ്റ് എന്നു കാണിക്കുന്ന അടയാളം
  5. Sign x

    ♪ സൈൻ എക്സ്
    1. നാമം
    2. പെരുക്കൽ ചിഹ്നം
  6. X-copy

    1. നാമം
    2. കമ്പ്യൂട്ടറിലെ ഒരു ഡിസ്കിലുള്ള വിവരങ്ങൾ മറ്റൊരു ഡിസ്കിലേക്ക് കോപ്പിചെയ്തു വെക്കാൻ ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സംവിധാനം
  7. X modem

    ♪ എക്സ് മോഡമ്
    1. -
    2. ഫയൽ അയക്കാൻ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോൾ
  8. X windows

    ♪ എക്സ് വിൻഡോസ്
    1. നാമം
    2. യുണിക്സിനെ ആധാരമാക്കിയുള്ള പ്രവർത്തന കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവർക്ക് വിൻഡോ സ്ഥാപന അന്തരീക്ഷം
  9. X-chromosome

    1. -
    2. ഓരോ കോശത്തിലും പുരുഷന്മാർക്കുള്ളതിനേക്കാൾ സ്ത്രീകളിലുള്ള ക്രാമസോം
  10. X-rated film

    1. നാമം
    2. പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക