1. x-rated film

    ♪ എക്സ്-റേറ്റഡ് ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം
  2. X-rated

    ♪ എക്സ്-റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക, മദന
    3. വൃത്തികെട്ട, ലെെംഗിക കാര്യങ്ങളെപ്പറ്റിയുള്ള, ലെെംഗികവിഷയകമായ, അശ്ലീലച്ചുവയുള്ള, ലെെംഗികച്ചുവയുള്ള
    4. സഭ്യേതര, അല്പം അസഭ്യമായ, അശ്ലീലതയുള്ള, പരുക്കൻഭാഷയിലായ, നിർമ്മര്യാദമായ
    5. തെറിയായ, അസഭ്യഭാഷണമായ, ആഭാസമായ, അശ്ലീലമായ, അമാന്യമായ
    6. ദുഷിച്ച, അശ്ലീലമായ, അസഭ്യമായ, ആഭാസമായ, ഗ്രാമ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക