-
Xerox
♪ സിറാക്സ്- നാമം
-
ഫോട്ടോകോപ്പി
-
ഡോക്യുമെന്റുകളുടെ ധാരാളം കോപ്പികളെടുക്കാനുള്ള മാർഗ്ഗം
-
ഫോട്ടോക്കോപ്പിയന്ത്രം നിർമ്മിക്കുന്ന ഒരു കമ്പനിയുടെ പേർ
- -
-
ഫോട്ടാസ്റ്റാറ്റ് എന്നതിനു പകരമായി ഈ വാക്ക് ഇപ്പോൾ പ്രചാരത്തിലുണ്ട്
- നാമം
-
ഊഷരപ്രതലത്തിൽ ചിത്രപ്പതിപ്പുകളെടുക്കുന്ന ഒരു പ്രക്രിയ
- വിശേഷണം
-
പതിപ്പുകളെടുക്കുന്ന
- ക്രിയ
-
പതിപ്പുകളെടുക്കുക
-
പ്രതികളുണ്ടാക്കുക