-
Y
♪ വൈ- നാമം
-
ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിയഞ്ചാമത്തെ അക്ഷരം
-
Y-axis
- നാമം
-
അച്ചടിസമയത്ത് പ്രിന്റർ കടലീസിലൂടെ നീങ്ങുന്ന ദിശക്ക് ലംബമായുള്ള അക്ഷം
-
Y modem
♪ വൈ മോഡമ്- നാമം
-
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഫയലുകൾ അയക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോട്ടോക്കോൾ
-
Y-level
- നാമം
-
വിതാനമാപനയന്ത്രം
-
Y-chromosome
- നാമം
-
ലിംഗനിർണ്ണയവുമായി ബന്ധപ്പെട്ട രണ്ടു ക്രാമോസങ്ങളിലൊന്ൻ