-
Yard
♪ യാർഡ്- നാമം
-
മുറ്റം
-
അങ്കണം
-
അടി
-
ഗജം
-
പ്രവർത്തിസ്ഥലം
- -
-
ഉമ്മറം
- നാമം
-
മൂന്നടിക്കോൽ
-
ചത്വരം
-
കപ്പൽപ്പിരിമരം
- -
-
ദണ്ഡ്
-
മൂന്നടി
-
മൂന്നടിയളവ്
- നാമം
-
അടിയളവ്
-
പാമരംതൂക്കുതണ്ട്
-
Show-yard
- -
-
ഷോയാർഡ്
- നാമം
-
പ്രദർശനക്കളം
-
കന്നുകാലി പ്രദർശനസ്ഥലം
-
കാലിച്ചന്ത
-
Front yard
♪ ഫ്രൻറ്റ് യാർഡ്- നാമം
-
മുൻവശത്തെ തൊടി
-
Olive yard
♪ ആലവ് യാർഡ്- നാമം
-
ഓലിവ് തോട്ടം
-
Stack yard
♪ സ്റ്റാക് യാർഡ്- നാമം
-
കളം
-
Waste yard
♪ വേസ്റ്റ് യാർഡ്- -
-
ചപ്പുചവറുകളും മറ്റും ഉപേക്ഷിക്കുന്ന ഇടം
- നാമം
-
ചവറിടം
-
8000 yards
- -
-
8000ഗജം
-
By the yard
♪ ബൈ ത യാർഡ്- വിശേഷണം
-
സുവിസ്തൃതമായി
-
Poultry-yard
- നാമം
-
കോഴിക്കളം
-
കോഴിവളർത്തുകേന്ദ്രം
-
Scotland yard
♪ സ്കാറ്റ്ലൻഡ് യാർഡ്- നാമം
-
ലണ്ടൻ പോലീസിന്റെ ആസ്ഥാനം
-
രഹസ്യപ്പോലീസ് വകുപ്പ്
-
അതിന്റെ പ്രസിദ്ധമായ കുറ്റാന്വേഷണ വിഭാഗം
-
ലണ്ടൻ പോലീസിൻറെ ആസ്ഥാനം
-
അതിൻറെ പ്രസിദ്ധമായ കുറ്റാന്വേഷണ വിഭാഗം