-
Year
♪ യിർ- നാമം
-
വർഷം
-
കൊല്ലം
-
ഭൂമിയുടെ ഒരു സൗരപ്രദക്ഷിണകാലം
-
ആണ്ട്
-
Yearly
♪ യിർലി- വിശേഷണം
-
വാർഷികമായ
-
ആണ്ടുതോറുമുള്ള
- നാമം
-
വാർഷിക
- വിശേഷണം
-
പ്രതിവർഷമായ
-
8 years
- നാമം
-
8വർഷം
-
12 years
- നാമം
-
12വർഷങ്ങൾ
-
Leap-year
- നാമം
-
അധിവർഷം
-
ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങൾ വരുന്ന വർഷം
-
ഫെബ്രുവരിമാസത്തിൻ 29 ദിവസമുള്ള വർഷം
-
ഫെബ്രുവരിമാസത്തിന് 29 ദിവസമുള്ള വർഷം
-
Every year
♪ എവറി യിർ- നാമം
-
പ്രതിവർഷം
- -
-
എല്ലാവർഷവും
-
Light year
♪ ലൈറ്റ് യിർ- നാമം
-
പ്രകാശ വർഷം
-
ഒരു വർഷം കൊണ്ടു രശ്മി സഞ്ചരിക്കുന്ന ദൂരം
- -
-
ഉദ്ദേശം 6,000,000,000,000 മൈൽ
-
Lean years
♪ ലീൻ യിർസ്- നാമം
-
പഞ്ഞവർഷങ്ങൾ
-
Solar year
♪ സോലർ യിർ- നാമം
-
സൗരവർഷം
-
സൂര്യനു ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ഭൂമി എടുക്കുന്ന സമയം
-
School year
♪ സ്കൂൽ യിർ- നാമം
-
അദ്ധ്യയനവർഷം