1. Yearly

    ♪ യിർലി
    1. വിശേഷണം
    2. വാർഷികമായ
    3. ആണ്ടുതോറുമുള്ള
    4. പ്രതിവർഷമായ
    1. നാമം
    2. വാർഷിക
  2. Year by year

    ♪ യിർ ബൈ യിർ
    1. -
    2. ഓരോ വർഷം കഴിയുന്തോറും
  3. Year in year out

    ♪ യിർ ഇൻ യിർ ഔറ്റ്
    1. -
    2. സദാസമയവും
    1. വിശേഷണം
    2. വർഷന്തോറും സംഭവിക്കുന്ന
    1. നാമം
    2. മുഷിപ്പിക്കുന്ന തരത്തിൽ എല്ലാ വർഷവും ഒരേ സമയം ഉണ്ടാകുന്ന കാര്യം
  4. Assessment year

    1. നാമം
    2. മൂല്യനിർണ്ണയ വർഷം
    3. കണക്കാക്കൽ വർഷം
  5. Calendar year

    ♪ കാലൻഡർ യിർ
    1. നാമം
    2. ഗ്രെഗോര്യൻ കലണ്ടർ പ്രകാരമുള്ള ഒരു വർഷം
  6. Donkeys years

    ♪ ഡാങ്കീസ് യിർസ്
    1. നാമം
    2. സുദീർഘകാലം
    3. വളരെക്കാലം
  7. Every year

    ♪ എവറി യിർ
    1. -
    2. എല്ലാവർഷവും
    1. നാമം
    2. പ്രതിവർഷം
  8. Financial year

    ♪ ഫനാൻഷൽ യിർ
    1. നാമം
    2. സാമ്പത്തികവർഷം
    3. സാന്പത്തികവർഷം
  9. Fiscal year

    ♪ ഫിസ്കൽ യിർ
    1. നാമം
    2. സാമ്പത്തികവർഷം
  10. Full of years

    ♪ ഫുൽ ഓഫ് യിർസ്
    1. ക്രിയാവിശേഷണം
    2. പ്രായധിക്യത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക