-
Yellow
♪ യെലോ- -
-
ഭീരുവായ
-
സംശയാലുവായ
- വിശേഷണം
-
മഞ്ഞനിറമുള്ള
- നാമം
-
മഞ്ഞൾ നിറം
- വിശേഷണം
-
സ്വർണ്ണനിറമായ
- നാമം
-
പീതവർണ്ണം
-
മഞ്ഞനിറം
- -
-
മഞ്ഞയായ
- ക്രിയ
-
മഞ്ഞനിറമാക്കുക
-
മഞ്ഞളിക്കുക
-
പീതവർണ്ണം കൊടുക്കുക
- നാമം
-
മഞ്ഞവർഗ്ഗക്കാർ
-
മംഗോളിയർ
-
Yellow bee
♪ യെലോ ബി- നാമം
-
മഞ്ഞത്തേനീച്ച
-
Yellowness
- നാമം
-
മഞ്ഞനിറം
-
Yellow page
♪ യെലോ പേജ്- നാമം
-
ബിസിനസ്സുകാരുടെ മാത്രം വിവരങ്ങൾ നൽകുന്ന ടെലഫോൺ ഡയരക്ടറി
-
The yellows
♪ ത യെലോസ്- നാമം
-
കുതിരയുടെയും മറ്റും മഞ്ഞക്കാമില
-
Yellow book
♪ യെലോ ബുക്- നാമം
-
സിഡി റോമുകളിൽ വിവരങ്ങൾ കോഡുരൂപത്തിൽ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ൻ വിവരിക്കുന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ഒരു മാനദൺഡം
-
Yellow card
♪ യെലോ കാർഡ്- നാമം
-
നിയമം ലംഘിക്കുന്ന കളിക്കാരൻ താക്കീതായി റഫറി നൽകുന്ന കാർഡ്
-
മഞ്ഞക്കാർഡ്
-
നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
-
Yellow flag
♪ യെലോ ഫ്ലാഗ്- നാമം
-
പകർച്ചരോഗ സൂചകമായ കപ്പൽക്കൊടി
-
പകർച്ചവ്യാധി സൂചനക്കൊടി
-
Yellow line
♪ യെലോ ലൈൻ- നാമം
-
റോഡിൽ വരയ്ക്കുന്ന മഞ്ഞ ട്രാഫിക് വരകൾ
-
Yellow pine
♪ യെലോ പൈൻ- നാമം
-
ഉത്തര അമേരിക്കൻ വൃക്ഷം