1. Yes

    ♪ യെസ്
    1. -
    2. അങ്ങനെതന്നെ
    3. അനുമതി നൽകൽ
    4. ശരിയാൺ
    5. കൊള്ളാം
    6. തന്നെ
    7. അതെ
    8. ആണ്
    9. കൊളളാം
    1. നാമം
    2. സമ്മതം
    3. അനുമതി
    4. ഉണ്ട്
    5. ശരിയാണ്
    6. ഉവ്വ്
  2. Yes!

    1. വ്യാക്ഷേപകം
    2. ഉവ്വ്!
  3. Yes-man

    1. നാമം
    2. ഏറാൻമൂളി
    3. മേലധികാരികളെ പ്രീണിപ്പിക്കാനായി അവർ പറയുന്നതെന്തും ശരിയാണെന്നു പറയുന്ന ആൾ
    4. ഒത്തു പറയുന്നവൻ
    5. ഒത്താശ മൂളുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക