1. Yield

    ♪ യീൽഡ്
    1. നാമം
    2. വരുമാനം
    3. ലാഭം
    4. വഴങ്ങിക്കൊടുക്കുക
    5. കായ്ക്കുക
    6. ആദായമുണ്ടാകുക
    7. വിറ്റുവരവ്
    1. ക്രിയ
    2. ലഭിക്കുക
    3. വഴങ്ങുക
    4. നൽകുക
    5. കീഴടങ്ങുക
    6. ഉപേക്ഷിക്കുക
    7. ത്യജിക്കുക
    8. വിളയുക
    9. വരവുണ്ടാക്കുക
    10. ഉണ്ടാകുക
  2. Yields

    ♪ യീൽഡ്സ്
    1. നാമം
    2. വിളകൾ
  3. Yielding

    ♪ യീൽഡിങ്
    1. വിശേഷണം
    2. വഴങ്ങുന്നത്
    3. വഴക്കമുള്ള
    4. ലഭ്യമാവുന്ന
    5. എങ്ങനെയും തിരിക്കാവുന്ന
  4. One yield

    ♪ വൻ യീൽഡ്
    1. നാമം
    2. ഒറ്റവിള
  5. To yield fruit

    ♪ റ്റൂ യീൽഡ് ഫ്രൂറ്റ്
    1. ക്രിയ
    2. പഴമുണ്ടാക്കുക
  6. Yield the point

    ♪ യീൽഡ് ത പോയൻറ്റ്
    1. ക്രിയ
    2. വാദത്തിൽ സമ്മതിച്ചുകൊടുക്കുക
  7. Yielding fruits

    ♪ യീൽഡിങ് ഫ്രൂറ്റ്സ്
    1. വിശേഷണം
    2. ഫലപ്രദമായ
  8. Yielding rich harvest

    ♪ യീൽഡിങ് റിച് ഹാർവസ്റ്റ്
    1. വിശേഷണം
    2. സമൃദ്ധമായ വിള നൽകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക