1. Young

    ♪ യങ്
    1. വിശേഷണം
    2. അനുഭവജ്ഞാനമില്ലാത്ത
    3. നൂതനമായ
    4. ഇളം പ്രായമായ
    5. യുവതിയായ
    6. പരിശീലനം ലഭിച്ചിട്ടില്ലാത്ത
    7. യുവാവായ
    8. യൗവനസഹജമായ
    9. വികാസം പ്രാപിച്ചിട്ടില്ലാത്ത
    10. നവീനമായ
    11. മൂപ്പെത്തിയിട്ടില്ലാത്ത
    12. ഇളം പ്രായമുള്ള
    13. കൗമാരമായ
    14. യൗവ്വനമായ
    1. നാമം
    2. ഇളയവർ
    3. യുവാക്കൾ
    4. ചെറുപ്പക്കാർ
    5. യുവതികൾ
    6. ഇളംപ്രായമുളള
    7. യൗവനമായ
  2. Youngly

    1. ക്രിയാവിശേഷണം
    2. യൗവനത്തോടെ
  3. The young

    ♪ ത യങ്
    1. നാമം
    2. യുവാക്കൾ
  4. Young one

    ♪ യങ് വൻ
    1. നാമം
    2. സന്താനം
  5. Young turk

    ♪ യങ് റ്റർക്
    1. -
    2. യുവതുർക്കി
    1. നാമം
    2. രാഷ്ട്രീയപാർട്ടിയിലെ റിബൽ
  6. Young ones

    ♪ യങ് വൻസ്
    1. നാമം
    2. കുഞ്ഞുങ്ങൾ
  7. With young

    ♪ വിത് യങ്
    1. വിശേഷണം
    2. ചെനയുള്ള
  8. Young deer

    ♪ യങ് ഡിർ
    1. നാമം
    2. ഇളമാൻ
  9. Young girl

    ♪ യങ് ഗർൽ
    1. നാമം
    2. ചെറുപ്പക്കാരി
  10. Young woman

    ♪ യങ് വുമൻ
    1. നാമം
    2. യുവതി
    3. ചെറുപ്പക്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക