-
young deer
♪ യംഗ് ഡിയർ- noun (നാമം)
- ഇളമാൻ
-
young elephant
♪ യംഗ് എലിഫന്റ്- noun (നാമം)
- കുട്ടിയാന
-
young at heart
♪ യംഗ് ആറ്റ് ഹാർട്ട്- phrase (പ്രയോഗം)
- പ്രായമായെങ്കിലും ചെറുപ്പക്കാരെപ്പോലെ പെരുമാറുക
-
with young
♪ വിത്ത് യംഗ്- adjective (വിശേഷണം)
- ചെനയുള്ള
-
young
♪ യംഗ്- adjective (വിശേഷണം)
- noun (നാമം)
-
the young
♪ ദ യംഗ്- noun (നാമം)
- യുവാക്കൾ
-
young and old
♪ യംഗ് ആൻഡ് ഓൾഡ്- noun (നാമം)
- ആബാലവൃദ്ധം
-
young one
♪ യംഗ് വൺ- noun (നാമം)
- സന്താനം
-
an old head on young shoulders
- adjective (വിശേഷണം)
- തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
-
young plant
♪ യംഗ് പ്ലാന്റ്- noun (നാമം)
- ചെറുസസ്യം